Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Turkish Foreign

തുർക്കി വിദേശ മന്ത്രി ബ്രിട്ടനിലേക്ക്

അ​​​ങ്കാ​​​റ: ഇ​​​റാ​​​ൻ, യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി തു​​​ർ​​​ക്കി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഹാ​​​കാ​​​ൻ ഫി​​​ദാ​​​ൻ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ബ്രി​​​ട്ട​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഇ​​​റാ​​​നും യു​​​എ​​​സി​​​നും ഇ​​​ട​​​യി​​​ൽ തു​​​ർ​​​ക്കി മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കാ​​​യി ബ്രി​​​ട്ട​​​ൻ ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഉ​​​ച്ച​​​കോ​​​ടി വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. 30 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സൈ​​​നി​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്.

Latest News

Corehub Up